Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assault On Young Man

Ernakulam

യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വം: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വാ​ങ്കു​ളം: എ​ക്‌​സൈ​സി​ന് ഒ​റ്റി​ക്കൊ​ടു​ത്തെ​ന്ന വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​വാ​ങ്കു​ളം വ​ട്ട​പ്പ​റ​മ്പി​ൽ ക​വ​ല അ​നീ​ഷ് എ​ന്ന വി.​പി. അ​നീ​ഷ് (53), അ​മ്പാ​ടി​മ​ല വ​ട​ക്കെ മ​ല​യി​ൽ ഉ​മേ​ഷ്‌ (38), തി​രു​വാ​ണി​യൂ​ർ നെ​ടും​പ​റ​മ്പി​ൽ തീ​പ്പൊ​രി ജോ​സ് എ​ന്ന ജോ​സ് (38) എ​ന്നി​വ​രെ​യാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വാ​ണി​യൂ​ർ മു​രി​യ​മം​ഗ​ലം വ​ലി​യ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഫ്രെ​ഡി​ൻ (30)നെ ​ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. അ​ക്ര​മി​സം​ഘ​ത്തി​ലെ അ​മ്പാ​ടി​മ​ല സ്വ​ദേ​ശി കു​ഞ്ഞാ​പ്പു എ​ന്ന അ​രു​ൺ, മാ​മ​ല സ്വ​ദേ​ശി അ​ക്ഷ​യ് എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.

ക​ഴി​ഞ്ഞ 13ന് ​രാ​ത്രി 10.45ഓ​ടെ തി​രു​വാ​ങ്കു​ള​ത്തെ ബാ​റി​ന് മു​ന്നി​ൽ വ​ച്ച് ഫ്രെ​ഡി​നെ പ്ര​തി​ക​ൾ ആ​യു​ധം കൊ​ണ്ട് മ​ർ​ദി​ച്ച് ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി കാ​റി​ൽ വ​ച്ചും ര​ണ്ടാം പ്ര​തി​യു​ടെ അ​മ്പാ​ടി​മ​ല​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് ടെ​റ​സി​ൽ വ​ച്ചും മ​ർ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മ​ർ​ദ​ന​മേ​റ്റ ഫ്രെ​ഡി​നും വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Latest News

Corehub Up